Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Amoebic Encephalitis

കോ​ഴി​ക്കോ​ട്ട് വീ​ണ്ടും അ​മീ​ബി​ക് മ​സ്തി​ഷ്ക​ജ്വ​രം; യു​വാ​വ് ചി​കി​ത്സ​യി​ൽ

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട്ട് വീ​ണ്ടും അ​മീ​ബി​ക് മ​സ്തി​ഷ്ക​ജ്വ​രം. ഫ​റോ​ക്ക് സ്വ​ദേ​ശി​യാ​യ 19 വ​യ​സു​കാ​ര​നാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.

ഇ​യാ​ളെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​യാ​ളു​ടെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്നാ​ണ് വി​വ​രം.

ഇ​യാ​ൾ ജോ​ലി ചെ​യ്തി​രു​ന്ന​ത് ആ​ല​പ്പു​ഴ​യി​ലാ​ണ്. ഇ​വി​ടെ​വ​ച്ചാ​കാം രോ​ഗ​ബാ​ധ ഉ​ണ്ടാ​യ​തെ​ന്നാ​ണ് സം​ശ​യി​ക്കു​ന്ന​ത്. കോ​ഴി​ക്കോ​ട്ട് എ​ത്തി​യ ശേ​ഷം പ​നി​യും ത​ല​വേ​ദ​ന​യും മാ​റാ​ത്ത​തി​നെ​തു​ട​ർ​ന്നാ​ണ് സ്ര​വ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ഇ​തി​ലാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.

ഇ​തോ​ടെ രോ​ഗം ബാ​ധി​ച്ച് ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന​വ​രു​ടെ എ​ണ്ണം ര​ണ്ടാ​യി. കോ​ഴി​ക്കോ​ട് കോ​ട്ടൂ​ര്‍ സ്വ​ദേ​ശി​യാ​യ ഒ​ന്‍​പ​തു​വ​യ​സു​കാ​ര​നും ക​ഴി​ഞ്ഞ​ദി​വ​സം അ​മീ​ബി​ക് മ​സ്തി​ഷ്ക​ജ്വ​രം സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ഈ ​കു​ട്ടി​യും കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ചി​കി​ത്സ​യി​ലാ​ണ്.

Kerala

വീ​ണ്ടും അ​മീ​ബി​ക് മ​സ്തി​ഷ്‌​ക​ജ്വ​രം; ഇ​ട​പ്പ​ള്ളി​യി​ൽ താ​മ​സി​ക്കു​ന്ന ല​ക്ഷ​ദ്വീ​പ് സ്വ​ദേ​ശി​ക്ക് രോ​ഗ​ബാ​ധ

കൊ​ച്ചി: വീ​ണ്ടും അ​മീ​ബി​ക് മ​സ്തി​ഷ്‌​ക​ജ്വ​രം. പു​തി​യ കേ​സ് റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത് കൊ​ച്ചി​യി​ലാ​ണ്. ഇ​ട​പ്പ​ള്ളി​യി​ല്‍ താ​മ​സി​ക്കു​ന്ന ല​ക്ഷ​ദ്വീ​പ് സ്വ​ദേ​ശി​ക്കാ​ണ് രോ​ഗ​ബാ​ധ.

ഇ​യാ​ളു​ടെ സാം​പി​ളു​ക​ള്‍ വി​ദ​ഗ്ധ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചു. രോ​ഗി നി​ല​വി​ല്‍ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്.

ര​ണ്ട് ദി​വ​സം മു​ന്‍​പാ​ണ് സം​സ്ഥാ​ന​ത്ത് അ​മീ​ബി​ക് മ​സ്തി​ഷ്‌​ക ജ്വ​രം മൂ​ലം ഉ​ണ്ടാ​യ അ​വ​സാ​ന മ​ര​ണം റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്.

തി​രു​വ​ന​ന്ത​പു​രം ക​ല്ല​റ തെ​ങ്ങും​കോ​ട് സ്വ​ദേ​ശി​നി സ​ര​സ​മ്മ (85) ആ​ണ് മ​രി​ച്ച​ത്. 17 ദി​വ​സ​മാ​യി തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് മ​ര​ണം.

Kerala

സം​സ്ഥാ​ന​ത്ത് അ​മീ​ബി​ക് മ​സ്തി​ഷ്ക ജ്വ​രം ബാ​ധി​ച്ച് വീ​ണ്ടും മ​ര​ണം

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് അ​മീ​ബി​ക് മ​സ്തി​ഷ്ക ജ്വ​രം ബാ​ധി​ച്ച് ഒ​രു മ​ര​ണം കൂ​ടി. തി​രു​വ​ന​ന്ത​പു​ര​ത്ത് ചി​കി​ത്സ​യി​ലാ​യി​രു​ന്ന വീ​ട്ട​മ്മ​യാ​ണ് മ​രി​ച്ച​ത്. ചി​റ​യി​ൻ​കീ​ഴ് അ​ഴൂ​ർ സ്വ​ദേ​ശി വ​സ​ന്ത (77)യാ​ണ് മ​രി​ച്ച​ത്.

ഒ​രു​മാ​സ​മാ​യി തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. പ​ത്തു ദി​വ​സം മു​ൻ​പാ​ണ് വ​സ​ന്ത​യ്ക്ക് അ​മീ​ബി​ക് മ​സ്തി​ഷ്ക ജ്വ​രം സ്ഥി​രീ​ക​രി​ച്ച​ത്. വ​സ​ന്ത​യ്ക്ക് രോ​ഗ​ബാ​ധ ഉ​ണ്ടാ​യ​ത് എ​വി​ടെ നി​ന്നാ​ണെ​ന്ന് ക​ണ്ടെ​ത്താ​ൻ സാ​ധി​ച്ചി​ട്ടി​ല്ല.

വീ​ട്ടി​ലെ മ​റ്റു​ള്ള​വ​ർ​ക്ക് നി​ല​വി​ൽ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളി​ല്ല. സം​സ്ഥാ​ന​ത്ത് ഈ ​വ​ർ​ഷം ഇ​തു​വ​രെ രോ​ഗം ബാ​ധി​ച്ചു മ​രി​ച്ച​വ​രു​ടെ എ​ണ്ണം ഇ​തോ​ടെ 31 ആ​യി.

Kerala

അ​മീ​ബി​ക് മ​സ്തി​ഷ്‌​ക ജ്വ​രം; ആ​രോ​ഗ്യ വ​കു​പ്പ്- ഐ​സി​എം​ആ​ര്‍ സം​യു​ക്ത ഫീ​ല്‍​ഡ്ത​ല പ​ഠ​നം തു​ട​ങ്ങി

കോ​​​ഴി​​​ക്കോ​​​ട്: അ​​​മീ​​​ബി​​​ക് മ​​​സ്തി​​​ഷ്‌​​​ക ജ്വ​​​രം ബാ​​​ധി​​​ക്കു​​​ന്ന​​​തി​​​ന്‍റെ കാ​​​ര​​​ണ​​​ങ്ങ​​​ള​​​റി​​​യാ​​​ന്‍ സം​​​സ്ഥാ​​​ന ആ​​​രോ​​​ഗ്യ വ​​​കു​​​പ്പും ചെ​​​ന്നൈ ഐ​​​സി​​​എം​​​ആ​​​ര്‍ നാ​​​ഷ​​​ണ​​​ല്‍ ഇ​​​ന്‍​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് എ​​​പ്പി​​​ഡെ​​​മി​​​യോ​​​ള​​​ജി​​​യി​​​ലെ വി​​​ദ​​​ഗ്ധ​​​രും ചേ​​​ര്‍​ന്നു​​​ള്ള ഫീ​​​ല്‍​ഡു​​ത​​​ല പ​​​ഠ​​​നം ആ​​​രം​​​ഭി​​​ച്ചു.​ കോ​​​ഴി​​​ക്കോ​​​ടാ​​​ണ് ഫീ​​​ല്‍​ഡ്​​​ത​​​ല പ​​​ഠ​​​നം ആ​​​രം​​​ഭി​​​ച്ച​​​ത്. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, കൊ​​​ല്ലം, മ​​​ല​​​പ്പു​​​റം ജി​​​ല്ല​​​ക​​​ളി​​​ലും പ​​​ഠ​​​നം ന​​​ട​​​ത്തും.

ആ​​​രോ​​​ഗ്യ വ​​​കു​​​പ്പി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ ക​​​ഴി​​​ഞ്ഞ വ​​​ര്‍​ഷം ഓ​​​ഗ​​​സ്റ്റി​​​ല്‍ കേ​​​ര​​​ള​​​ത്തി​​​ലെ​​​യും ഐ​​​സി​​​എം​​​ആ​​​ര്‍, ഐ​​​എ​​​വി, പോ​​​ണ്ടി​​​ച്ചേ​​​രി എ​​​വി ഇ​​​ന്‍​സ്റ്റി​​​റ്റ്യൂ​​​ട്ട്, ഇ​​​ന്ത്യ​​​ന്‍ ഇ​​​ന്‍​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് സ​​​യ​​​ന്‍​സ്, മ​​​ലി​​​നീ​​​ക​​​ര​​​ണ നി​​​യ​​​ന്ത്ര​​​ണ ബോ​​​ര്‍​ഡ് എ​​​ന്നി​​​വ​​​യി​​​ലെ വി​​​ദ​​​ഗ്ധ​​​രെ പ​​​ങ്കെ​​​ടു​​​പ്പി​​​ച്ച് ടെ​​​ക്‌​​​നി​​​ക്ക​​​ല്‍ വ​​​ര്‍​ക്ക്‌​​​ഷോ​​​പ്പ് സം​​​ഘ​​​ടി​​​പ്പി​​​ച്ച് തു​​​ട​​​ര്‍ പ​​​ഠ​​​ന​​​ങ്ങ​​​ള്‍ ന​​​ട​​​ത്തി വ​​​ന്നി​​​രു​​​ന്നു. ഇ​​​തി​​​ന്‍റെ തു​​​ട​​​ര്‍​ച്ച​​​യാ​​​ണു ഫീ​​​ല്‍​ഡ്ത​​​ല പ​​​ഠ​​​നം.

മ​​​സ്തി​​​ഷ്‌​​​ക​​​ജ്വ​​​രം ബാ​​​ധി​​​ക്കു​​​ന്ന​​​വ​​​ര്‍​ക്ക് അ​​​മീ​​​ബി​​ക് മ​​​സ്തി​​​ഷ്‌​​​ക ജ്വ​​​ര പ​​​രി​​​ശോ​​​ധ​​​ന​​​ക​​​ള്‍കൂ​​​ടി ന​​​ട​​​ത്താ​​​ന്‍ നേ​​​ര​​​ത്തെ​​​ത​​​ന്നെ ആ​​​രോ​​​ഗ്യ വ​​​കു​​​പ്പ് നി​​​ര്‍​ദേ​​​ശം ന​​​ല്‍​കി​​​യി​​​രു​​​ന്നു.​ രാ​​​ജ്യ​​​ത്തെ​​ത​​​ന്നെ വി​​​ദ​​​ഗ്ധ​​​രെ പ​​​ങ്കെ​​​ടു​​​പ്പി​​​ച്ച് ശി​​​ല്പ​​​ശാ​​​ല ന​​​ട​​​ത്തി ആ​​​ദ്യ​​​മാ​​​യി അ​​​മീ​​​ബി​​​ക് മ​​​സ്തി​​​ഷ്‌​​​ക ജ്വ​​​ര​​​ത്തി​​​നാ​​​യി പ്ര​​​ത്യേ​​​കം പ്രോ​​​ട്ടോ​​​കോ​​​ള്‍ പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ചു.

ഈ ​​​പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ളി​​​ലൂ​​​ടെ നേ​​​രത്തേ രോ​​​ഗം ക​​​ണ്ടെ​​​ത്താ​​​നും അ​​​നേ​​​കം പേ​​​രെ ചി​​​കി​​​ത്സി​​​ച്ച് ഭേ​​​ദ​​​മാ​​​ക്കാ​​​നും സാ​​​ധി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്നാ​​​ണ് ആ​​​രോ​​​ഗ്യ വ​​​കു​​​പ്പ് പ​​​റ​​​യു​​​ന്ന​​​ത്.

Kerala

ഡോ​ക്ട​ർ​ക്ക് വെ​ട്ടേ​റ്റ സം​ഭ​വം; കു​ട്ടി​യു​ടെ മ​ര​ണ​കാ​ര​ണം അ​മീ​ബി​ക് മ​സ്തി​ഷ്‌​ക ജ്വ​ര​മ​ല്ലെ​ന്ന് പോ​സ്റ്റ്മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ട്

കോ​ഴി​ക്കോ​ട്: താ​മ​ര​ശേ​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ പ​നി ബാ​ധി​ച്ച് മ​രി​ച്ച കു​ട്ടി​യു​ടെ പി​താ​വ് ഡോ​ക്ട​റെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച സം​ഭ​വ​ത്തി​ൽ വ​ഴി​ത്തി​രി​വ്. നാ​ലാം ക്ലാ​സു​കാ​രി​യു​ടെ മ​ര​ണ​കാ​ര​ണം അ​മീ​ബി​ക് മ​സ്തി​ഷ്ക​ജ്വ​രം അ​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കു​ന്ന പോ​സ്റ്റ് മോ​ർ​ട്ടം റി​പ്പോ​ർ​ട്ട് പു​റ​ത്തു​വ​ന്നു.

ഡോ​ക്ട​ർ​മാ​ർ പ​റ​ഞ്ഞി​രു​ന്ന​തു​പോ​ലെ മ​ര​ണ​കാ​ര​ണം അ​മീ​ബി​ക് മ​സ്തി​ഷ്ക​ജ്വ​രം അ​ല്ലെ​ന്നും ചി​കി​ത്സാ പി​ഴ​വാ​ണ് കു​ട്ടി​യു​ടെ ജീ​വ​ൻ ന​ഷ്ട​പ്പെ​ടാ​ൻ ഇ​ട​യാ​ക്കി​യ​തെ​ന്നും ആ​രോ​പി​ച്ചാ​യി​രു​ന്നു പി​താ​വ് സ​നൂ​പ് ഡോ​ക്ട​റാ​യ വി​പി​നു നേ​ർ​ക്ക് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്.

ഓ​ഗ​സ്റ്റ് 14-നാ​ണ് ഒ​ൻ​പ​ത് വ​യ​സു​കാ​രി മ​രി​ച്ച​ത്. പ​നി മൂ​ര്‍ഛി​ച്ച​തി​നെ തു​ട​ര്‍​ന്ന് ആ​ദ്യം താ​മ​ര​ശേ​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും എ​ത്തി​ച്ചെ​ങ്കി​ലും കു​ട്ടി​യു​ടെ ജീ​വ​ന്‍ ര​ക്ഷി​ക്കാ​ന്‍ ക​ഴി​ഞ്ഞി​രു​ന്നി​ല്ല. തു​ട​ര്‍​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ അ​മീ​ബി​ക് മ​സ്തി​ഷ്ക ജ്വ​രം സ്ഥി​രീ​ക​രി​ച്ചെ​ന്നാ​യി​രു​ന്നു ആ​ശു​പ​ത്രി​യു​ടെ വാ​ദം.

എ​ന്നാ​ൽ താ​മ​ര​ശേ​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ മ​ക​ൾ​ക്ക് ശ​രി​യാ​യ ചി​കി​ത്സ ല​ഭി​ച്ചി​ല്ലെ​ന്ന് കു​ടും​ബം ആ​രോ​പി​ച്ചി​രു​ന്നു. മ​ക​ള്‍​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ച​തി​ലും മ​ക​ളു​ടെ മ​ര​ണ​ത്തി​ലും ത​നി​ക്ക് സം​ശ​യ​മു​ണ്ടെ​ന്നും സ​നൂ​പ് അ​ന്ന് മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞി​രു​ന്നു.

ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് ഒ​ക്ടോ​ബ​ർ എ​ട്ടി​ന് സ​നൂ​പ് താ​മ​ര​ശേ​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന ഡോ. ​വി​പി​നെ വെ​ട്ടി പ​രി​ക്കേ​ൽ​പ്പി​ച്ച​ത്.

Kerala

സം​സ്ഥാ​ന​ത്ത് ഒ​രാ​ള്‍​കൂ​ടി അ​മീ​ബി​ക് മ​സ്തി​ഷ്‌​ക​ജ്വ​രം ബാ​ധി​ച്ച് മ​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഒ​രാ​ള്‍ കൂ​ടി അ​മീ​ബി​ക് മ​സ്തി​ഷ്‌​ക​ജ്വ​രം ബാ​ധി​ച്ച് മ​രി​ച്ചു. കൊ​ല്ലം സ്വ​ദേ​ശി പു​രു​ഷ​നാ​ണ് മ​രി​ച്ച​ത്. തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഇ​തോ​ടെ ഈ ​മാ​സം അ​മി​ബി​ക് മ​സ്തി​ഷ്‌​ക​ജ്വ​രം ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ എ​ണ്ണം നാ​ലാ​യി.

സം​സ്ഥാ​ന​ത്ത് ഇ​ന്നും ഇ​ന്ന​ലെ​യു​മാ​യി ര​ണ്ടു​പേ​ര്‍​ക്ക് കൂ​ടി അ​മീ​ബി​ക് മ​സ്തി​ഷ്‌​ക​ജ്വ​രം സ്ഥി​രീ​ക​രി​ച്ചു. കാ​സ​ര്‍​കോ​ട് കാ​ഞ്ഞ​ങ്ങാ​ട് ആ​റ് വ​യ​സു​കാ​രി​ക്കാ​ണ് ഇ​ന്ന് രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്.

കു​ട്ടി​യെ വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്ക് മാ​റ്റി. കു​ട്ടി​യു​ടെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

 

Kerala

സം​സ്ഥാ​ന​ത്ത് വീ​ണ്ടും അ​മീ​ബി​ക് മ​സ്തി​ഷ്ക ജ്വ​രം; മ​ല​പ്പു​റ​ത്തെ ആ​റ് വ​യ​സു​കാ​രി​ക്ക് രോ​ഗ​ബാ​ധ

കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന​ത്ത് വീ​ണ്ടും അ​മീ​ബി​ക് മ​സ്തി​ഷ്ക ജ്വ​രം സ്ഥി​രീ​ക​രി​ച്ചു. മ​ല​പ്പു​റം സ്വ​ദേ​ശി​യാ​യ ആ​റു​വ​യ​സു​കാ​രി​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ശ​നി​യാ​ഴ്ച​യാ​ണ് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ കു​ട്ടി​യെ പ്ര​വേ​ശി​പ്പി​ച്ച​ത്.

ഇ​തോ​ടെ രോ​ഗം ബാ​ധി​ച്ച് ആ​ശു​പ​ത്രി​യി​ലു​ള്ള കു​ട്ടി​ക​ളു​ടെ എ​ണ്ണം ര​ണ്ടാ​യി. കെ​ട്ടി​ക്കി​ട​ക്കു​ന്ന​തോ മ​ലി​ന​മാ​യ​തോ ആ​യ ചൂ​ടു​വെ​ള്ള​ത്തി​ൽ അ​മീ​ബ​ക​ൾ കാ​ണ​പ്പെ​ടു​ന്നു. ഈ ​വെ​ള്ളം മൂ​ക്കി​ലൂ​ടെ ശ​രീ​ര​ത്തി​ൽ പ്ര​വേ​ശി​ക്കു​മ്പോ​ഴാ​ണ് രോ​ഗം പ​ക​രു​ന്ന​ത്.

നീ​ന്ത​ൽ, വെ​ള്ള​ത്തി​ൽ മു​ങ്ങി​ക്കു​ളി​ക്ക​ൽ, ഓ​സ് ഉ​പ​യോ​ഗി​ച്ച് മൂ​ക്കി​ൽ വെ​ള്ളം ചീ​റ്റി​ക്ക​ൽ തു​ട​ങ്ങി​യ സ​ന്ദ​ർ​ഭ​ങ്ങ​ളി​ൽ ഇ​ത് സം​ഭ​വി​ക്കാം. മൂ​ക്കി​ലൂ​ടെ പ്ര​വേ​ശി​ക്കു​ന്ന അ​മീ​ബ ത​ല​ച്ചോ​റി​ലെ​ത്തു​ക​യും അ​വി​ടെ വീ​ക്കം ഉ​ണ്ടാ​ക്കു​ക​യും കോ​ശ​ങ്ങ​ളെ ന​ശി​പ്പി​ക്കു​ക​യും ചെ​യ്യു​ന്നു.

Kerala

സം​സ്ഥാ​ന​ത്ത് വീ​ണ്ടും ജീ​വ​നെ​ടു​ത്ത് അ​മീ​ബി​ക് മ​സ്തി​ഷ്ക ജ്വ​രം

 

 

കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന​ത്ത് അ​മീ​ബി​ക് മ​സ്തി​ഷ്ക ജ്വ​രം ബാ​ധി​ച്ച് ഒ​രാ​ൾ കൂ​ടി മ​രി​ച്ചു. ചാ​വ​ക്കാ​ട് സ്വ​ദേ​ശി റ​ഹീം (59) ആ​ണ് മ​രി​ച്ച​ത്. കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ര​ണ്ട് മാ​സ​ത്തി​നി​ടെ ഏ​ഴ് പേ​രാ​ണ് അ​മീ​ബി​ക് മ​സ്തി​ഷ്ക ജ്വ​രം ബാ​ധി​ച്ച് മ​രി​ച്ച​ത്.

അ​തേ​സ​മ​യം സം​സ്ഥാ​ന​ത്ത് ഒ​രാ​ള്‍​ക്ക് കൂ​ടി അ​മീ​ബി​ക് മ​സ്തി​ഷ്‌​ക ജ്വ​രം സ്ഥി​രീ​ക​രി​ച്ചു. രോ​ഗം സ്ഥി​രീ​ക​രി​ച്ച 59കാ​ര​ന്‍ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. കോ​ഴി​ക്കോ​ട് ആ​കെ 12 പേ​രാ​ണ് അ​മീ​ബി​ക് മ​സ്തി​ഷ്‌​ക ജ്വ​രം ബാ​ധി​ച്ച് ചി​കി​ത്സ​യി​ലു​ള്ള​ത്.

Kerala

സം​സ്ഥാ​ന​ത്ത് ഒ​രാ​ൾ​ക്ക് കൂ​ടി അ​മീ​ബി​ക് മ​സ്തി​ഷ്ക ജ്വ​രം സ്ഥി​രീ​ക​രി​ച്ചു

കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന​ത്ത് ഒ​രാ​ൾ​ക്ക് കൂ​ടി അ​മീ​ബി​ക് മ​സ്തി​ഷ്ക ജ്വ​രം സ്ഥി​രീ​ക​രി​ച്ചു. 45 വ​യ​സു​ള്ള വ​യ​നാ​ട് സു​ൽ​ത്താ​ൻ​ബ​ത്തേ​രി സ്വ​ദേ​ശി​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​യാ​ൾ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ഇ​തോ​ടെ രോ​ഗം സ്ഥി​രീ​ക​രി​ച്ച് ചി​കി​ത്സ​യി​ലു​ള്ള​ത് ഏ​ഴു പേ​രാ​യി.

അ​മീ​ബി​ക് മ​സ്തി​ഷ്ക ജ്വ​രം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ മൂ​ന്നു​പേ​ർ കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​ക​ളും മൂ​ന്നു​പേ​ർ മ​ല​പ്പു​റം സ്വ​ദേ​ശി​ക​ളും ഇ​ന്നി​പ്പോ​ൾ സ്ഥി​രീ​ക​രി​ച്ച ഒ​രാ​ൾ വ​യ​നാ​ട് സ്വ​ദേ​ശി​യു​മാ​ണ്.

ഇ​തി​ൽ മൂ​ന്നു​മാ​സം പ്രാ​യ​മു​ള്ള ഒ​രു കു​ഞ്ഞി​നും രോ​ഗം സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ഈ ​കു​ഞ്ഞ് വെ​ന്‍റി​ലേ​റ്റ​റി​ലാ​ണ്. ഈ ​കു​ഞ്ഞി​ന്‍റെ ആ​രോ​ഗ്യ​സ്ഥി​തി മാ​റ്റ​മി​ല്ലാ​തെ തു​ട​രു​ക​യാ​ണ്.

Latest News

Corehub Up